ടേക്ക് ഓഫിന്റെ പേരില്‍ അവാര്‍ഡ് വാരിക്കൂട്ടുന്ന അണിയറക്കാര്‍ യഥാര്‍ത്ഥ നായികയെ കൈയൊഴിഞ്ഞു; നഴ്‌സ് ജോലി വിട്ട് ബേക്കറിയില്‍ ജോലി നോക്കുന്ന മെറീനയെ ധനസഹായം ചോദിച്ചതിന്റെ പേരില്‍ സംവിധായകന്‍ ഭീഷണിപ്പെടുത്തി; അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്ന പാര്‍വതി പോലും പ്രതികരിച്ചില്ലെന്ന് മെറീന
March 9, 2018 1:18 pm

കോഴിക്കോട്: ടേക്ക്ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി മെറീന. കോട്ടയം സ്വദേശി മെറീനയുടെ കഥയാണ് ടേക്ക് ഓഫ് എന്ന,,,

Top