സർക്കാർ രൂപീകരണം നിയമവിരുദ്ധം..യുഎൻ ഭീകരപട്ടികയിലെ 14 പേർ താലിബാൻ സർക്കാരിൽ.താലിബാൻ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയിലെ അഫ്ഗാൻ എംബസി! September 9, 2021 12:17 pm ന്യൂഡൽഹി: താലിബാൻ ഭരണകൂടത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരണം നിയമവിരുദ്ധമാണ്. അവരെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന്,,,