‘സ്ത്രീകള്‍ ഗ്ലാമറസ് വസ്ത്രങ്ങള്‍ ഒഴിവാക്കി, സംസ്‌കാരത്തിനനുസരിച്ചുള്ളവ മാത്രം ധരിക്കണം’ എന്ന് ഗവർണർ
March 14, 2022 1:23 pm

തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്. ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം. സ്ത്രീകള്‍ ഗ്ലാമറസ് വസ്ത്രങ്ങള്‍ ഒഴിവാക്കി, സംസ്‌കാരത്തിനനുസരിച്ചുള്ളവ,,,

Top