നീറ്റ് ചതിച്ചു; മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരുന്ന ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു September 2, 2017 8:02 am മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനം നൊന്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ സ്വദേശിനി അനിത ആണ് മരിച്ചത്.,,,