എന്‍റെ വിലങ്ങ് അഴിക്കൂ… സൈനികരെ പ്രഹരിച്ചത് എങ്ങനെയെന്ന് കാണിച്ചു തരാം; ജഡ്ജിയെപോലും അമ്പരപ്പിച്ച് 16കാരി January 3, 2018 3:56 pm ബത്‌ലഹേം: നീ എങ്ങനെയാണ് ഞങ്ങളുടെ സൈനികരെ പ്രഹരിച്ചത്? ഇസ്രയേലി സൈനികരെ മര്‍ദ്ദിച്ച പതിനാറുകാരിയോട് ജഡ്ജി ചോദിച്ചു. പെണ്‍കുട്ടിയുടെ മറുപടി,,,