ശരീരത്തിലേറ്റ പരിക്കുകളാണ് മരണത്തിന് കാരണമെന്ന് സര്ജന് എഴുതി ചേര്‍ത്തത് ബോധപൂര്‍വ്വം; താനൂര്‍ കസ്റ്റഡി മരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പോലീസ് August 19, 2023 12:15 pm മലപ്പുറം : താനൂരില്‍ പൊലീസ് കസ്റ്റഡി മരണത്തില്‍ ഫൊറന്‍സിക് സര്‍ജനെതിരെ പൊലീസ് റിപ്പോര്‍ട്ട്. മഞ്ചേരി മെഡിക്കല്‍ കൊളേജിലെ ഫൊറന്‍സിക് മേധാവി,,,