മെസി ടാറ്റ മോട്ടേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ November 4, 2015 4:28 am ലയണല്‍ മെസി ടാറ്റാ മോട്ടോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാ യി നിയമിതനായി. മെസി ബ്രാന്‍ഡ് അംബാസിഡറായ ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ടാറ്റാ,,,