മുഖ്യമന്ത്രിയെ വിമര്‍ശിച്ച അദ്ധ്യാപകന് സസ്പെന്ഷന്; പിണറായി വിജയനെതിരെയും മറ്റ് മന്ത്രിമാര്‍ക്കെതിരെയും ഫേസ്ബുക്കിലായിരുന്നു വിമര്‍ശനം March 30, 2017 1:20 pm കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരേയും വിമര്‍ശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകന് സസ്പെന്ഷന്. വയനാട് ചെന്നലോട് സര്‍ക്കാര്‍ യു.പി,,,