പതിനാറ് വയസേ ഉള്ളൂ; പക്ഷെ പൊക്കം ഏവരെയും അതിശയിപ്പിക്കും… April 19, 2018 12:55 pm ലണ്ടന്‍: ലോകത്തിലെ ഏറ്റവും പൊക്കക്കാരനായ കൗമാരക്കാരന്‍ ബ്രിട്ടനിലെ ബ്രാന്‍ഡം മാര്‍ഷെ ആണെന്നാണ് കരുതുന്നത്. വയസ് പതിനാറ്. ഉയരം ഏഴടി നാലിഞ്ച്.,,,