അഴിമതിയെക്കുറിച്ച് പറഞ്ഞതിന് പുറത്താക്കപ്പെട്ട സൈനീകന് പിന്തുണയുമായി ഗുസ്തി താരം ബബിത പോഗട്ട്; വൈകാരികമായി പ്രതികരിച്ച് ഭാര്യയും April 26, 2017 10:23 am സൈന്യത്തിലെ അഴിമതിയെക്കുറിച്ചും അതിര്‍ത്തിയില്‍ നല്‍കുന്ന മോശം ഭക്ഷണത്തെക്കുറിച്ചും ഫേസ്ബുക്കിലൂടെ വിമര്‍ശനം നടത്തിയ സൈനികന്‍ തേജ് ബഹദൂര്‍ യാദവിന് ഉറച്ച പിന്തുണയുമായി,,,