ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മുഖം മൂടി ധരിച്ചെത്തിയയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കുറ്റ്യാടിയില്‍ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍
November 14, 2023 10:51 am

കോഴിക്കോട്: കുറ്റ്യാടിയില്‍ തെലങ്കാന സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. വാണിമേല്‍ കോടിയൂറ സ്വദേശി ഇസ്മയിലാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍,,,

Top