ലൂസിഫറിനു പിന്നാലെ ബ്രോ ഡാഡിയും തെലുങ്കിലേക്ക്; മോഹന്‍ലാലിന്‍റെ വേഷത്തില്‍ ചിരഞ്ജീവി
June 16, 2023 3:27 pm

മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോ ഡാഡി തെലുങ്കിലേക്ക്. ചിരഞ്ജീവിയായിരിക്കും മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുകയെന്ന് തെലുങ്ക് മാധ്യമങ്ങള്‍,,,

Top