ചടങ്ങില്‍ തന്നെ തഴഞ്ഞു; സംസാരിക്കാന്‍ പോലും അവസരം തന്നില്ലെന്ന് പൊട്ടിക്കരഞ്ഞ് തെസ്‌നിഖാന്‍ March 21, 2018 11:15 am വേദികളില്‍ കോമഡി ചെയ്യാന്‍ മാതൃകയായ വനിതാ താരങ്ങളുടെ ലിസ്‌റ്റെടുത്താല്‍ തെസ്‌നിഖാന്റെ മുഖം ഓര്‍മ്മവരും. കൊച്ചിയിലെ മിമിക്‌സ് ട്രൂപ്പുകളില്‍ തെസ്‌നി നിറസാന്നിധ്യമായിരുന്നു.,,,