താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു; ഷാജഹാന് പിടിച്ചെടുത്തത്; വിവാദത്തിന് തിരികൊളുത്തി ബിജെപി October 19, 2017 8:06 am നിത്യ പ്രേമത്തിന്റെ പ്രതീകവും പൈതൃക കേന്ദ്രവുമായി താജ്മഹല്‍ ശിവ ക്ഷേത്രമായിരുന്നുവെന്ന പുതിയ വാദം. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന് ക്ഷേത്രം പിടിച്ചെടുക്കുകയായിരുന്നു.,,,