താമരശ്ശേരി താമരശ്ശേരി ചുരം പാതയിൽ വിള്ളൽ ! ഭാരവാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി July 31, 2024 7:39 am താമരശ്ശേരി: താമരശ്ശേരി ചുരം പാതയിൽ രണ്ടാം വളവിന് താഴെ റോഡിൽ പത്ത് മീറ്ററിലധികം നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഭാരവാഹനങ്ങൾക്ക് ഗതാഗതനിയന്ത്രണം,,,