കൂട്ട ബലാത്സംഗം: ദില്ലിയില്‍ 14കാരിയുടെ മൃതദേഹം അഴുകിയ നിലയില്‍; ഒരാള്‍ അറസ്റ്റില്‍ February 22, 2022 3:41 pm ദില്ലി: ഒമ്പത് ദിവസം മുമ്പ് കാണാതായ പതിനാലുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ,,,