ധന്യയുടെ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പൊലീസ് ! ഭർത്താവിന് 25ലക്ഷം, അച്ഛന് 40ലക്ഷം ! കേസ് ക്രൈംബ്രാഞ്ചിന് കൈമാറും July 27, 2024 12:24 pm തൃശൂര്‍: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ 20 കോടി തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. മുഖ്യ പ്രതി,,,