വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ല; 14 ദിവസം സ്വയം നിരീക്ഷണം February 11, 2022 10:47 am ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന്‍ വേണ്ടെന്നും പകരം സ്വയം നിരീക്ഷണം മതിയെന്നും കേന്ദ്ര സര്‍ക്കാര്‍. ഇതടക്കം,,,