പുലിമുരുകനും തോപ്പില്‍ ജോപ്പനും: കൊച്ചി മള്‍ട്ടിപ്ലക്‌സിലെ 12 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് October 20, 2016 10:57 am മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ ഒരേ ദിവസമാണ് തീയറ്ററുകളില്‍ എത്തിയത്. വൈശാഖ് ഒരുക്കിയ മോഹന്‍ലാല്‍ ‘പുലിമുരുകന്‍’കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്,,,