വണ്ടിച്ചെക്ക് കേസില്‍ പ്രമുഖ ജ്വല്ലറി ഉടമ അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ് November 12, 2015 3:04 pm ദുബായ് : വണ്ടിച്ചെക്ക് കേസില്‍ പ്രമുഖ ജ്വല്ലറി ഉടമയായ അറ്റ്‌ലസ് രാമചന്ദ്ര(74)ന് മൂന്ന് വര്‍ഷം തടവ്. ദുബായ് കീഴക്കോടതിയുടേതാണ് വിധി.,,,