മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീയെ കടിച്ചു കൊന്നു. കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. സ്ത്രീയുടെ മരണത്തില്‍ പ്രതിഷേധം ശക്തം. January 24, 2025 5:44 pm മാനന്തവാടി : വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം.സ്ത്രീയുടെ മരണത്തില്‍ പ്രതിഷേധം ശക്തം. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ്,,,