രാജീവ് ഗാന്ധിക്കൊപ്പമുള്ള അവസാന ചിത്രം പങ്കുവെച്ച് പ്രിയങ്കഗാന്ധി.മിസ്സ് ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി.ആകാശം എത്ര ഇരുണ്ടതായാലും കൊടുങ്കാറ്റ് ഭയപ്പെടുത്തിയാലും നടത്തം തുടരുക. May 21, 2020 11:34 pm ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമ വാര്‍ഷിക ദിനത്തില്‍ പിതാവിനൊപ്പം അവസാനം എടുത്ത ചിത്രം പങ്കുവെച്ച്,,,