സ്വര്‍ണവില കുതിക്കുന്നു; ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ നിരക്കിന്‍ വര്‍ധനവ്: ഗ്രാമിന് 2650 രൂപ ഇന്നത്തെ വില February 12, 2016 2:46 pm കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 21,200 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന,,,