മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് തോമസ് ചാണ്ടി; മുഖ്യമന്ത്രി അല്ലാതെ മറ്റാരെയും ഏറ്റെടുക്കാന്‍ അനുവദിക്കില്ല March 28, 2017 10:09 am കൊച്ചി: മന്ത്രി ശശീന്ദ്രന് രാജി വച്ച സ്ഥാനം മന്ത്രി സഭയിലെ മറ്റേതെങ്കിലും അംഗത്തിന് നല്‍കുന്നത് അനുവദിക്കാനാകില്ലെന്ന് എംഎല്‍എ തോമസ് ചാണ്ടി.,,,