2000 കിലോ തക്കാളി മോഷ്ടിച്ച് ദമ്പതികള്‍; ഒടുവില്‍ പിടിയില്‍ July 23, 2023 10:15 am ബംഗളൂരു: തക്കാളി മോഷണക്കഥകള്‍ തുടര്‍ക്കഥയാവുകയാണ്. ബംഗളൂരു ആര്‍വില്‍ തക്കാളിയുമായി പോയ ലോറി കടത്തിയ ദമ്പതികളുടെ കേസാണ് ഇതില്‍ ഒടുവിലത്തേത്. സംഭവത്തില്‍,,,