നഗ്നമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും..!! ഹെല്‍മറ്റ് വയ്ക്കാത്തതിന് പാവങ്ങളെ പിഴിയുന്നവര്‍ക്ക് എന്തുമാകാമോ? September 8, 2019 12:03 pm തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമഭാതഗതി നടപ്പിലാക്കയതോടെ കനത്ത പിഴയാണ് നിസ്സാര കുറ്റങ്ങള്‍ക്കുപോലും പോലീസ് ഈടാക്കുന്നത്.,,,