റോഡപകടത്തില്‍ പെടുന്നവര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ November 2, 2017 6:02 pm തിരുവനന്തപുരം: റോഡപകടങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് പെട്ടെന്ന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍. ‘ട്രോമ കെയര്‍ പദ്ധതി’ എന്ന പേരിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.,,,