പെട്ടി ചുമന്നു, ചുമട്ടുതൊഴിലാളികളുടെ ബാഡ്ജും യൂണിഫോമും ധരിച്ച് രാഹുല്‍ ഗാന്ധി; ബി.ജെ.പിയുടെ പരിഹാസം
September 21, 2023 3:31 pm

ഡല്‍ഹി: ഡല്‍ഹി ആനന്ദ വിഹാറിലെ റെയില്‍വേ ചുമട്ടുതൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ ബാഡ്ജും യൂണിഫോമും,,,

Top