പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകരവാദ ഗ്രൂപ്പുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജിഹാദികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത November 27, 2019 4:48 am ന്യൂദല്‍ഹി: ഇന്റര്‍നെറ്റ് ജിഹാദി പ്രവര്‍ത്തനങ്ങളുടെ പ്രധാന മാധ്യമമാണെന്നും. വിദ്വേഷപരവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജിഹാദി നേതാക്കള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നെന്ന് സോളിസിറ്റര്‍,,,