ബലിപെരുന്നാള്‍: യു.എ.ഇ 704 തടവുകാരെ മോചിപ്പിക്കുന്നു; സാമ്പത്തിക ബാധ്യതകളും പ്രസിഡന്റ് വഹിക്കും
August 14, 2018 8:50 am

ബലിപെരുന്നാള്‍ ആഘോഷം പ്രമാണിച്ച് യു.എ.ഇയില്‍ 704 കുറ്റവാളികളെ തടവില്‍ നിന്നും മോചിപ്പിക്കാന്‍ തീരുമാനം. 704 തടവുകാരെ ജയില്‍ മോചിതരാക്കാന്‍ യുഎഇ,,,

Top