യുകെയിൽ മോദി എക്സ്പ്രസ് ബസ്’ October 14, 2015 4:13 am ലണ്ടന്‍:ലണ്ടനിലെ ഒരു ബസിന്റെ പേര് ‘മോദി എക്സ്പ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് യുകെയില്‍ മോദി എക്‌സ്പ്രസ് പ്രയാണം ആരംഭിച്ചത്.,,,