യു.കെയിൽ നിന്നും അവധി ആഘോഷിക്കാനായി ഓസ്ട്രിയയിൽ എത്തിയ മലയാളി യുവാക്കൾ വിയന്നയിൽ മുങ്ങി മരിച്ചു August 24, 2018 3:51 am ബോൾട്ടൺ: ബ്രിട്ടൺ മാൻഞ്ചസ്റ്ററിനടുത്തുള്ള ബോൾട്ടണിൽ നിന്നും അവധി ആഘോഷിക്കാനായി ഓസ്ട്രിയയിൽ എത്തിയ മലയാളി യുവാക്കൾ വിയന്നയിൽ മുങ്ങി മരിച്ചതായി റിപ്പോർട്ട്,,,