ഞങ്ങളിവിടെ തന്നെയുണ്ട്, അത് അങ്ങനെ തന്നെ തുടരും. ഒളിച്ചോടിയെന്ന് ആരോപിച്ച പുടിന് ചുട്ട മറുപടിയുമായി യുക്രെയിന്‍ പ്രസിഡന്റ്
February 26, 2022 7:56 am

കീവ്: ഒളിച്ചോടിയെന്ന റഷ്യയുടെ ആരോപണത്തിന് മറുപടിയുമായി യുക്രെയിന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി രംഗത്ത്. സെല്‍ഫ് ഷോട്ട് വീഡിയോയിലൂടെയാണ് റഷ്യയ്ക്ക് മറുപടിയുമായി,,,

Top