സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും ഇന്ന് മുതല്‍ തുറക്കും; എന്നാല്‍ ഭൂരിപക്ഷം ആരാധനാലയങ്ങളും അടഞ്ഞു കിടക്കാനാണ് സാധ്യത. June 8, 2020 2:31 pm തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും ഇന്ന് മുതല്‍ തുറക്കും. ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍,,,