ഇരട്ടക്കൊലക്കേസ് പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഗൂഢാലോചനയിൽ കോൺഗ്രസ് നേതാക്കൾക്കും പങ്ക്. September 4, 2020 3:29 pm തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് അന്വോഷണം പുരോഗമിക്കുമ്പോൾ കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിൽ ആവുകയാണ് . കേസിലെ,,,