ഇന്ത്യക്ക് തിരച്ചടി: കടല്‍ക്കൊല കേസില്‍ നാവികരുടെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ ട്രൈബ്യൂണല്‍; ഇരു രാജ്യങ്ങളും 24ന് റിപ്പോര്‍ട്ട് നല്‍കണം August 24, 2015 4:25 pm ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇന്ത്യയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മദ്ധ്യസ്ഥ ട്രൈബ്യൂണല്‍. സംഭവം നടന്നത് അന്താരാഷ്ട്ര കപ്പല്‍ചാലില്‍,,,