യുപിയിൽ സേന വിവരങ്ങൾ ചോർത്തിയ രണ്ട് പാക്ക് ചാരന്മാർ അറസ്റ്റിൽ
May 4, 2017 3:48 pm

ലക്നൗ∙ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി (ഐഎസ്ഐ) ബന്ധമുള്ള രണ്ട് യുവാക്കളെ യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.,,,

Top