ബിജെപിക്ക് കനത്ത തിരിച്ചടി; സ്വന്തം മണ്ഡലത്തില്‍ അടിപതറി യോഗി; ഉത്തര്‍ പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ എസ്പിക്ക് മുന്നേറ്റം March 14, 2018 1:11 pm ന്യൂഡല്‍ഹി: യുപി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വിയര്‍ത്ത് ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ,,,