കൈക്കൂലി വാങ്ങുന്നത് തെറ്റല്ല, അത്യാവശ്യം വാങ്ങാം; യുപി ഉപമുഖ്യമന്ത്രിയുടെ പഴഞ്ചൊല്ല് September 12, 2017 10:14 am മോദി സർക്കാർ അഴിമതിക്കെതിരെ പോരാട്ടം നടത്തുമ്പോൾ അഴിമതിയിൽ നാവ് പിഴച്ച് യുപി ഉപ മുഖ്യമന്ത്രി. ലഖ്നൗവിലെ ഒരു പൊതു പരിപാടിയിൽ,,,