മുന്‍ ചാമ്പ്യന്‍മാരെ തകര്‍ത്ത് വെനസ്വേല ക്വാര്‍ട്ടറില്‍ കടന്നു; ജയം ഏകപക്ഷീയമായ ഒരു ഗോളിന്
June 10, 2016 11:35 am

കാലിഫോര്‍ണിയ: കോപ അമേരിക്ക ടൂര്‍ണമെന്റില്‍ വെനസ്വേല ക്വാര്‍ട്ടറില്‍ കടന്നു. മുന്‍ ചാമ്പ്യന്‍മാരായ ഉറുഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് വിജയം,,,

Top