യുഎസില്‍ സാമ്പത്തിക പ്രതിസന്ധി; ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല January 20, 2018 1:14 pm വാഷിങ്ടന്‍: യുഎസില്‍ സാമ്പത്തിക പ്രതിസന്ധി. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. 5 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് പ്രതിസന്ധിയുണ്ടാകുന്നത്. ധനകാര്യബില്‍,,,