സംസ്ഥാനത്തെ സ്‌കൂൾ കുട്ടികള്‍ക്ക് ജനുവരി 19 മുതൽ വാക്സീന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 15 – 18 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് വാക്‌സിൻ നൽകുന്നത്. January 17, 2022 4:01 pm സംസ്ഥാനത്തെ സ്‌കൂൾ കുട്ടികള്‍ക്ക് ബുധനാഴ്ച മുതൽ വാക്‌സിൻ നൽകിത്തുടങ്ങും. 8.14 ലക്ഷം കുട്ടികൾക്കാണ് സംസ്ഥാനത്ത് വാക്സീന് അർഹതയുള്ളത്. നിലവിൽ 51%,,,