സരിത തെരുവുനായ എന്ന് കാന്തപുരം നേതാവ്: പ്രസംഗം വിവാദമായതോടെ മാപ്പ് പറഞ്ഞു തടിയൂരാൻ നീക്കം: പ്രസംഗവും സരിതയുടെ മറുപടിയും വാട്‌സ്അപ്പിൽ വൈറൽ April 15, 2017 9:04 pm സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെ പോലും പിടിച്ചു കുലുക്കിയ സരിത എസ്.നായർ ആരാണെന്നു മനസിലാക്കാതെ നടത്തിയ പ്രയോഗം കാന്തപുരം സുന്നി,,,