മാന്യനല്ലാത്ത ആളാണ് ഗണേഷ്, ആസക്തി പെണ്ണിനോടും പണത്തിനോടും; കെ ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍ September 14, 2023 12:42 pm പത്തനംതിട്ട: കെ ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാന്യനല്ലാത്ത ആളാണ് ഗണേഷ്.,,,