വീഗാ ലാന്‍ഡില്‍ പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാതെ ചിറ്റിലപ്പള്ളി; ഹര്‍ജിയില്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം January 17, 2019 2:11 pm കൊച്ചി: വീഗാ ലാന്‍ഡില്‍ വീണു പരുക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്ത കേസില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.,,,