ആ സിനിമയാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണo; വിനയന്‍
November 5, 2018 2:18 pm

സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമ ചെയ്തതാണ് മോഹന്‍ലാലുമായി തെറ്റാന്‍ കാരണമായതെന്ന് സംവിധായകന്‍ വിനയന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ മനസ്സുതുറന്നത്.,,,

Top