അമ്മ കിടപ്പിലായി; തിരക്കിട്ട നഗരത്തിലൂടെ മകനെ മടിയില്‍ കിടത്തി ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ May 16, 2017 2:18 pm സംവിധായകനും മാധ്യമപ്രവർത്തകനുമായ വിനോദ് കാപ്രി ഒരു ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു. മുഹമ്മദ് സയീദ് എന്ന ഓട്ടോഡ്രൈവറുടെ ജീവിതം മാറ്റിമറക്കുന്നതായി മാറിയിരിക്കുകയാണിപ്പോൾ,,,