മൂന്ന് മിനിറ്റില്‍ 50 കോഴി മുട്ട, അരമണിക്കൂറില്‍ മൂന്ന് ഗ്രില്‍ഡ് ചിക്കന്‍, എട്ടു മിനിറ്റില്‍ അഞ്ചു കിലോ മട്ടന്‍ ബിരിയാണി: വീഡിയോ കണ്ടവര്‍ പറയുന്നു, ഇത് ശാപ്പാട്ട് രാമന്‍ തന്നെ September 26, 2018 5:53 pm രുചികരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം അത് കഴിക്കുന്നവരെ കണ്ടിരിക്കാനും നല്ല രസമാണ്. കുട്ടുകം കണക്കിന് ചോറും ഇരുന്നൂറിലധികം ഇഡ്ഡലിയുമൊക്കെ ഒറ്റയിരിപ്പിലിരുന്ന് അകത്താക്കിയിരുന്ന,,,