തീവ്രവാദം പ്രമേയമായ വിഷ്ണു വിശാലിന്റ ‘എഫ്ഐആര്‍’ നെതിരെ പ്രതിഷേധം കടുക്കുന്നു ; മൂന്ന് രാജ്യങ്ങളില്‍ സിനിമയ്ക്ക് വിലക്ക്
February 12, 2022 9:45 am

ഹൈദരാബാദ്: വിഷ്ണു വിശാലിന്റെ തമിഴ് ചിത്രം എഫ് ഐ ആറിനെതിരെ തെലങ്കാനയില്‍ പ്രതിഷേധം ശക്തമാകുന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍,,,

Top