ക്ഷേത്രക്കുളത്തില്‍ 17 കാരിയായ പെണ്‍കുട്ടി ചാടിമരിച്ച സംഭവം;ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്ന് കുടുംബം August 18, 2023 9:11 am ആലുപ്പുഴ: കായംകുളത്ത് ക്ഷേത്രക്കുളത്തില്‍ 17 കാരിയായ പെണ്‍കുട്ടി ചാടിമരിച്ച സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ,,,